രമ്യ ഹരിദാസിനെതിരായ വിജയരാഘവന്റെ പരാമർശം പ്രതിഷേധാര്‍ഹമെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെതിരായ എൽഡിഎഫ് കൺവീനർ എ. വിജയരാഘവന്റെ പരാമർശം പ്രതിഷേധാര്‍ഹമെന്ന് ഉമ്മന്‍ ചാണ്ടി. സ്ത്രീത്വത്തെയും ദളിത്…

നി​​​യ​​​ന്ത്ര​​​ണ​​​രേ​​​ഖ​​​യി​​​ല്‍ ഷെ​​​ല്ലാ​​​ക്ര​​​മണം; ബിഎസ്എഫ് ജവാൻ കൊല്ലപ്പെട്ടു

ജമ്മുകശ്മീരിൽ നി​​​യ​​​ന്ത്ര​​​ണ​​​രേ​​​ഖ​​​യി​​​ൽ പാകിസ്ഥാൻ നടത്തിയ ഷെ​​​ല്ലാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ബിഎസ്എഫ് ജവാൻ കൊല്ലപ്പെട്ടു. ഇ​​​ന്ത്യ​​​ൻ പോ​​​സ്റ്റു​​​ക​​​ൾ​​​ക്കും ജ​​​ന​​​വാ​​​സ കേ​​​ന്ദ്ര​​​ങ്ങ​​​ൾ​​​ക്കും നേരെയുണ്ടായ ആക്രമണത്തിൽ അ​​​ഞ്ചു​​​വ​​​യ​​​സു​​​ള്ള പെ​​​ൺ​​​കു​​​ട്ടിയും…

തുഷാർ വെളളാപ്പളളി ഇന്ന് നാമനിർധേശപത്രിക സമർപ്പിക്കും

വയനാട് : എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെളളാപ്പളളി ഇന്ന് നാമനിർധേശപത്രിക സമർപ്പിക്കും.രാവിലെ ജില്ലയിലെത്തുന്ന തുഷാർ 9.30ഓടെ കരിന്തണ്ടന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന…

കോൺഗ്രസ്സ് പ്രകടന പത്രിക ഇന്ന് പുറത്തിറക്കും

ഡൽഹി : ലോക്സഭ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ്സ് പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. എഐസിസി ആസ്ഥാനത്ത് 12 മണിക്ക് നടക്കുന്ന പരിപാടിയിൽ ദേശീയ…

ഡിഎംകെ നേതാക്കളുടെ വസതിയിൽ വ്യാപക റെയ്‌ഡ്‌

ചെന്നൈ: ഡിഎംകെ പ്രാദേശിക നേതാവിന്റെ ഉടമസ്ഥതയിലുള്ള സിമന്റ് ഗോഡൗണിൽ നിന്നു 10 കോടി രൂപ പിടിച്ചതിന് പിന്നാലെ വെല്ലൂരിൽ പാർട്ടി നേതാക്കളുടെ…

കനത്ത ചൂടിൽ വൈദ്യുതി ഉപയോഗം റെക്കോര്‍ഡിലേക്ക്

തിരുവനന്തപുരം :സംസ്ഥാനത്ത് ചൂട് കനത്തതോടെ വൈദ്യുതി ഉപയോഗം റെക്കോര്‍ഡിലേക്ക് . ഉപയോഗം കൂടിയതോടെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്നാണ് സൂചന. പുറത്ത്…