കുട്ടികൾക്കായി സൗജന്യ അവധിക്കാല ഫിറ്റ്നസ് ക്യാമ്പ്

ആലപ്പുഴ: കുട്ടികൾക്കായി കാവുങ്കൽ സ്പീഡ് ട്രാക്ക് ഫിസിക്കൽ ട്രെയിനിങ്‌ സെന്ററിന്റെ ആഭിമുഖ്യത്തിൽ സൗജന്യ അവധിക്കാല ഫിറ്റ്നസ് ക്യാമ്പ് നടത്തുന്നു. എഴാം ക്ലാസ്സുമുതൽ പത്താം ക്ലാസ്സുവരെ പഠിക്കുന്ന കുട്ടികൾക്കായി കാവുങ്കൽ ദേവീക്ഷേത്ര തെക്കേ മൈതാനിയിൽ രാവിലെ ആറു മുതൽ 7.30 വരെയാണ് ക്യാമ്പ്.വിമുക്തഭടനായ കെ.സുരേഷ് കുമാർ ക്യാമ്പിന് നേതൃത്വം നൽകും.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. ഫോൺ: 8547512527.അഭിപ്രായപ്പെടുന്നു .

Leave a Reply

Your email address will not be published. Required fields are marked *