‘ എന്‍റെ സമ്മതത്തോടെയായിരുന്നു ആ സ്പര്‍ശം’ സ്റ്റീഫനി കാര്‍ട്ടര്‍

വാഷിങ്ടന്‍: അമേരിക്കയുടെ മുന്‍ വൈസ് പ്രസിഡന്‍റായിരുന്ന ജോ ബിഡന്‍ ഏറെ കാലം വിചാരണ ചെയ്യപ്പെട്ട ചിത്രത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി മുന്‍…

തുർക്കിയിൽ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിൽ

ഇസ്താംബൂള്‍: ചരിത്രത്തിലാദ്യമായി തുർക്കി തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വൻ വിജയം. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ അക് പാര്‍ട്ടിയെ ബഹുദൂരം…

എഡിറ്റർമാരെ നിയമിക്കാൻ ഒരുങ്ങി ഫേസ്ബുക്

കാലിഫോര്‍ണിയ: വ്യാജ വിവരങ്ങള്‍ പ്രചരിച്ചതിന്റെ പേരിൽ വിവാദത്തിൽ പെട്ട ഫേസ്ബുക്ക് നിലവാരമുള്ള വാർത്തകൾക്കായി എഡിറ്റര്‍മാരെ നിയമിക്കാൻ ഒരുങ്ങുന്നു. ഇത് സംബന്ധിച്ച വിവരം…

മിഷന്‍ ശക്തി പരീക്ഷണം; ഇന്ത്യക്കെതിരെ നാസ

വാഷിങ്ടണ്‍: ഇന്ത്യയുടെ ചരിത്ര പ്രധാനമായ മിഷന്‍ ശക്തി പരീക്ഷണത്തിനെതിരെ നാസ. ഇന്ത്യ ഒരു സാറ്റ്‍ലൈറ്റ് തകര്‍ത്തതോടെ അതിന്‍റെ 400 അവശിഷ്ടങ്ങള്‍ അവിടെ…

ഖഷോഗ്ജിയുടെ കുടുംബത്തിന് സൗദിയുടെ ബ്ലഡ് മണി

റിയാദ്: ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റിനുള്ളില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ കുടുംബത്തിന് സൗദി ബ്ലഡ് മണി നല്‍കുന്നതായി റിപ്പോര്‍ട്ട്. ഖഷോഗ്ജി വധവുമായി…

നീന്തൽ കുളത്തിൽ പെൺകുട്ടികൾ ലൈംഗിക അതിക്രമത്തിനിരയായി

വിയറ്റ്നാം: വിയറ്റ്നാമിലെ പേരുകേട്ട വിനോദ സഞ്ചാര കേന്ദ്രത്തിലെ പേരുകേട്ട വാട്ടര്‍ പാര്‍ക്കില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം. നീന്തൽ കുളത്തിൽ കൂട്ടമായി എത്തുന്ന…