മകളെ മർദിച്ച്‌ വെടിവെച്ച ശേഷം വഴിയിൽ ഉപേക്ഷിച്ചു : അച്ഛനും അമ്മയും പിടിയിൽ

ആഗ്ര: ഉത്തർപ്രദേശിൽ പെൺകുട്ടിയെ മാരകമായി കുത്തി പരിക്കേൽപ്പിച്ച്‌ വെടിവെച്ച ശേഷം കനാലിനരികിൽ ഉപേക്ഷിച്ച സംഭവത്തിൽ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മകളായ…

യുവതിയുടെ 3 പവന്റെ മാല മോഷ്ടിച്ചു

പരപ്പനങ്ങാടി: ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയുടെ 3 പവന്റെ മാല ജനൽവഴി മോഷ്ടിച്ചു. ചെട്ടിപ്പടി സിഎച്ച്സിക്ക് സമീപം പുഴക്കലകത്ത് ഇബ്രാഹിമിന്റെ വീട്ടിലാണ് കവർച്ച നടന്നത്.…

അനധികൃത മദ്യവിൽപന ; സ്ത്രീയടക്കം 2 പേർ പിടിയിൽ

നെടുങ്കണ്ടം: അനധികൃത വിദേശ മദ്യവിൽപന നടത്തിയ കേസിൽ സ്ത്രീയടക്കം 2 പേർ പിടിയിൽ. ഡ്രൈ ഡേയിൽ ഉടുമ്പൻചോല പോലീസ് നടത്തിയ മിന്നൽ…

മുള്ളൻപന്നിയെ കുരുക്കുവെച്ച് പിടിച്ചയാൾ അറസ്റ്റിൽ

പീരുമേട്: മുള്ളൻപന്നിയെ കുരുക്കുവെച്ച് പിടിച്ച് ഇറച്ചി പാചകം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ വനപാലകരുടെ പിടിയിലായി . പാമ്പനാർ ഗ്ലെൻമേരി സ്വദേശി…

യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ പ്രതികളെ കസ്റ്റഡിയിലെടുത്തു

കൊല്ലം : ഓയൂരിൽ യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഭർത്താവിനെയും ഭർതൃമാതാവിനയും പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട തുഷാരയുടെ ഭർത്താവ് ചന്തു…

മ​ദ്യ​വി​ൽ​പ​ന ന​ട​ത്തി​വ​ന്ന ര​ണ്ടുപേർ പോലീസ് പിടിയിൽ

നെ​ടു​ങ്ക​ണ്ടം: വീ​ട്ടി​ൽ മ​ദ്യ​വി​ൽ​പ​ന ന​ട​ത്തി​വ​ന്ന ര​ണ്ടു​പേ​രെ ഉ​ടു​ന്പ​ൻ​ചോ​ല പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. പാ​റ​ത്തോ​ട് കൈ​ലാ​സ്ന​ഗ​ർ വ​ള്ള​ശ​രി​കു​ടി​യി​ൽ ചാ​ക്കോ​യു​ടെ ഭാ​ര്യ ഏ​ലി​ക്കു​ട്ടി (75), ഇ​വ​രു​ടെ…