അവധികാല കോഴ്സുകള്‍ക്ക് അപേക്ഷിക്കാം

പാലക്കാട് : പാലക്കാട് ഗവ. പോളിടെക്നിക് കോളേജില്‍ ഡാറ്റ എന്‍ട്രി, ഇലട്രിക്കല്‍ വയറിങ്, എ.സി മെക്കാനിക്, ഇലക്ട്രോണിക്സ് ഹോബി കിറ്റ്സ്, ടൈലറിംഗ്, 2,4 വീലര്‍ ഡ്രൈവിംഗ് എന്നീ അവധിക്കാല കോഴ്സുകളിലേക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ഏപ്രില്‍ നാലിന് രാവിലെ 10 .30ന് കോളേജില്‍ എത്തണം. ഫോണ്‍: 0491-2571369, 9447834732.

Leave a Reply

Your email address will not be published. Required fields are marked *