ഇനി കർക്കിടക ചികിത്സയുടെ കാലം ….

ഇന്നു മുതൽ കർക്കിടക ചികിത്സകൾക്ക് തുടക്കം കുറിക്കുകയാണ് .ആരോഗ്യ സംരക്ഷണത്തിന് മലയാളികളെ പോലെ തന്നെ ഏറെ പ്രാധാന്യം നൽകിക്കൊണ്ട് കർക്കടക ചികിത്സയ്ക്കായി…

സംസ്ഥാനത്തു നാളെ മുതൽ ശക്തമായ മഴയ്ക്ക് സാധ്യത ;വിവിധ ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം : നാളെ മുതൽ കേരളത്തിൽ മഴ ശക്തമായേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 18 ന് മലപ്പുറം, ഇടുക്കി, 19…

സഹോദരിക്ക് പിറന്നാൾ സമ്മാനമായി 22 ലക്ഷം രൂപയുടെ ജീപ്പ് സമ്മാനിച്ച് നടി തപ്സി പാനു

ബോളിവുഡിലെ മികച്ച നടി തപ്സി പാനു തന്റെ സഹോദരിക്ക് പിറന്നാൾ സമ്മാനമായി 22 ലക്ഷം രൂപയുടെ ജീപ്പ് സമ്മാനിച്ചു . സെലിബ്രിറ്റികളുടെ…

വി​ക്കി​പീ​ഡി​യ പൂ​ർ​ണ​മാ​യി നിരോധിച്ച്‌ ചൈന

ബെ​യ്​​ജി​ങ്​: ചൈ​ന​യി​ൽ വി​ക്കി​പീ​ഡി​യ പൂ​ർ​ണ​മാ​യി നി​രോ​ധിച്ചു. വിക്കിപീഡിയയുടെ എല്ലാ ഭാഷകളിലുമുള്ള നിരോധനം ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വന്നതായി വിക്കിപീഡിയ വക്താവ് സാമന്ത…

പാർലമെന്റിൽ ഹാജരാകാത്ത മന്ത്രിമാരുടെ പേരുകൾ നൽകണം ; മോദി

ന്യൂഡൽഹി ∙ പാർലമെന്റിൽ കൃത്യമായി ഹാജരാകാത്ത മന്ത്രിമാരുടെ പേരുകൾ വൈകിട്ടോടെ നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി .കൃത്യമായി പാർലമെന്റിൽ ഹാജരാകണമെന്ന് നിർദ്ദേശം…

യൂനിവേഴ്​സിറ്റി കോളജ്​സംഘർഷം : മന്ത്രി കെ.ടി ജലീൽ ഗവർണറെ കണ്ടു

തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജ് സംഘർഷവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭാസ മന്ത്രി കെ ടി ജലീൽ ഗവർണറുമായി കൂടിക്കാഴ്ച നടത്തി .യൂണിവേഴ്‌സിറ്റി…

മുംബൈയില്‍ നാലുനില കെട്ടിടം തകര്‍ന്നു; 12 മരണം

മുംബൈ; മുംബൈയിലെ ഡോങ്ഗ്രി ഭാഗത്ത് നാലു നില കെട്ടിടം തകര്‍ന്ന് 12 പേർ മരിച്ചു. മുപ്പതിലേറെ പേര്‍ കെട്ടിടത്തിനടിയിൽ അകപ്പെട്ടു .ദേശീയ…

ശിവരഞ്ജിത്തിന്റെ സ്പോർട്സ് സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമല്ല ; സർവകലാശാല

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് ആക്രമണ കേസിലെ പ്രതിയായ ശിവരഞ്ജിത്തിന്റെ സ്പോർട്സ് സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമല്ലെന്ന് കേരള സര്‍വകലാശാല അറിയിച്ചു .സർവകലാശാല നടത്തിയ സ്പോർട്സ്…

ഉത്തരക്കടലാസുകള്‍ കണ്ടെത്തിയ സംഭവം: നിയമോപദേശത്തിനു ശേഷം തുടർനടപടികൾ സ്വീകരിക്കും

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിൽ നടന്ന സംഘർഷത്തെ തുടർന്നുണ്ടായ റെയ്‌ഡിൽ സര്‍വകലാശാലയുടെ ഉത്തരക്കടലാസുകള്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് പോലീസ് നിയമോപദേശം തേടും.പല വകുപ്പുകളിലുള്ള കേസുകലുള്ളതിനാൽ…

മകളെ മർദിച്ച്‌ വെടിവെച്ച ശേഷം വഴിയിൽ ഉപേക്ഷിച്ചു : അച്ഛനും അമ്മയും പിടിയിൽ

ആഗ്ര: ഉത്തർപ്രദേശിൽ പെൺകുട്ടിയെ മാരകമായി കുത്തി പരിക്കേൽപ്പിച്ച്‌ വെടിവെച്ച ശേഷം കനാലിനരികിൽ ഉപേക്ഷിച്ച സംഭവത്തിൽ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മകളായ…